SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ AANAKARYAM
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
❱ DAY WITH A STAR
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
❱ SAMY'S CORNER
❱ LETTERS
❱ KAZHCHAKKAPPURAM
❱ CHANNAM PINNAM
❱ KAZCHAPADU
❱ CHATHURANGAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ MODI IN KERALA
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
MODI IN KERALA
May 18, 2024, 04:14 pm
Photo: അക്ഷയ് സഞ്ജീവ്
തനി നാടൻ ക്യാച്ച്... കനത്ത മഴയിൽ വെള്ളം കയറിയ പാടശേഖരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ഫീൽഡർ. കൊല്ലം കടയ്ക്കലിൽ നിന്നുള്ള കാഴ്ച.
MORE PHOTOS
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് എറണാകുളം എളമക്കര ഗവ. എച്ച്.എസ്.എസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിച്ച ശേഷം മന്ത്രി വി. ശിവൻകുട്ടി ടി.ജെ. വിനോദ് എം.എൽ.എയോട് രണ്ട് വാക്ക് സംസാരിക്കാൻ പറയുന്നു
ആലപ്പുഴ തൃക്കുന്നപ്പുഴ ബലിതർപ്പണം നടത്തുന്ന ഭാഗത്ത് തീരം കടലെടുത്തുപോയ നിലയിൽ
ഉടലും ചുവടും ബാക്കി... ആലപ്പുഴ ആറാട്ടുപുഴ ഭാഗത്ത് കടൽകയറി തീരമെടുത്ത ഭാഗത്ത് മണ്ണൊലിച്ച് വേരുകൾ കാണത്തക്കവിധം അപകടാവസ്ഥയിൽ നിലകൊള്ളുന്ന തെങ്ങുകളിലൊന്ന്.
ആലപ്പുഴ നഗരത്തിൽ കൂടത്തിൽ മാടത്തായി ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട ഇരുചക്രവാഹനയാത്രികൻ
ആലപ്പുഴ നഗരത്തിൽ കിടങ്ങാംപറമ്പ് ഭാഗത്ത് ഉണ്ടായ വെള്ളക്കെട്ടിൽ വീട്ടിനുള്ളിൽ കയറിയ വെള്ളത്തിൽ നിന്ന് വളർത്തു മൃഗങ്ങളെയും കുരുന്നുകളെയും സുരക്ഷിതമാക്കുവാൻ കസേരയിൽ കയറ്റി ഇരുത്തുന്ന വീട്ടമ്മ.
തണ്ണീർമുക്കം ആലപ്പുഴ റോഡിൽ ഇന്ദിരജംഗ്ഷൻ മുതൽ ജില്ലാ കോടതിക്ക് സമീപം വരെ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനയാത്രികർ
വലനിറഞ്ഞ് മനംനിറഞ്ഞ്... പൊന്തുവള്ളത്തിൽ കടലിൽ പോയി പിടിച്ച മത്സ്യം റോഡിലെത്തിച്ച് വലയിൽ നിന്ന് കുടഞ്ഞെടുക്കുന്ന തൊഴിലാളികൾ. ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കരൂരിൽ നിന്നുള്ള കാഴ്ച
പറക്കുവാൻ തടസമാകും വിധം കാലിൽ പറ്റിപ്പിടിച്ച വസ്തുവുമായി സമീപത്തെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണുപോയ പ്രാവ് അൽപ്പസമയത്തിന് ശേഷം പിടഞ്ഞെണീറ്റ് പറന്നുയരുന്നു. പിടച്ചിലിനിടയിൽ കാലുകൾ സ്വാതന്ത്രമായതോടെ പറന്നുയരുകയായിരുന്നു. എ.സി. റോഡിൽ പള്ളാത്തുരുത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
-->
© Copyright Keralakaumudi Online